കണ്ണൂർ: അടുത്തദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭം നേരിടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ജില്ല കലക്ടർ ചുമതല നൽകി. ജില്ലതല ഏകോപനം ഡെപ്യൂട്ടി കലക്ടർ (ഡി.എം) എൻ.കെ. അബ്രഹാം-8547616034. താലൂക്ക് തല ഏകോപനം-സബ് കലക്ടർ എസ്. ചന്ദ്രശേഖർ-9447501700 (തലശ്ശേരി), ആർ.ഡി.ഒ റജി പി. ജോസഫ്-9497715677 (തളിപ്പറമ്പ്), എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്-9447766780(കണ്ണൂർ), ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) സി.എം. ഗോപിനാഥൻ- 8547616033 (ഇരിട്ടി), ഡെപ്യൂട്ടി കലക്ടർ (എൽ.എ) കെ.കെ. അനിൽകുമാർ-8547616030 (പയ്യന്നൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.