തളിപ്പറമ്പ്: പുതിയ റേഷൻ കാർഡിനായി ഫെബ്രുവരിയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകിയവരിൽ ടോക്കൺ നമ്പർ 901 മുതൽ 1300 വരെയുള്ളവർക്ക് ശനിയാഴ്ചയും 1600 വരെയുള്ളവർക്ക് ഒക്ടോബർ നാലിനും കാർഡ് വിതരണം ചെയ്യും. ടോക്കൺ ഒന്നു മുതൽ 900 വരെയുള്ള കാർഡ് നേരത്തെ വിതരണം ചെയ്തതാണ്. ഇതിൽ ഇനിയും വാങ്ങാത്തവർ ഓഫിസിൽനിന്ന് കാർഡ് വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.