വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി കാടാച്ചിറ സെക്ഷൻ പരിധിയിലെ പൂതൃക്കോവിൽ, പൂങ്കാവ്, മുച്ചിലോട്ട് കാവ്, ഒ.കെ യു.പി സ്കൂൾ, ഉൗർപ്പഴശ്ശിക്കാവ്, ഈരാണിപ്പാലം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. ചക്കരക്കല്ല് സെക്ഷൻ പരിധിയിലെ കീഴല്ലൂർ, കുറുമാത്തൂർ, ചെറിയവളപ്പ്, വളയാൽ, തെളുപ്പ്, കാനാട്, കാരപേരാവൂർ, പാലയോട് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കുഞ്ഞിമംഗലം സെക്ഷൻ പരിധിയിലെ പെരുമ്പ, എടാട്ട്, കോളജ് സ്റ്റോപ്പ്, താമരംകുളങ്ങര, തീരദേശം, റോഷ്നി, പറമ്പത്ത്, മടത്തുംപടി, ആണ്ടാംകൊവ്വൽ, തൃപ്പാണക്കര, മല്ലിയോട്ട്, പാണച്ചിറ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മട്ടന്നൂർ സെക്ഷൻ പരിധിയിലെ പാറാപ്പൊയിൽ, മുതലക്കൽ, കൊതേരി, ഭഗവാൻപീടിക ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. ധർമശാല സെക്ഷൻ പരിധിയിലെ കുഞ്ഞരയാൽ, കോരൻപീടിക,വെള്ളിക്കീൽ, ജെം സ്കൂൾ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ കാനത്തിൽ, കൂവപ്പാടി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സെക്ഷൻ പരിധിയിലെ സെയ്ദാർ പള്ളി, പൂവളപ്പ് തെരുവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെയും ചിറക്കര, ടൗൺഹാൾ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.