ബി.എ.എൽഎൽ.ബി ടൈംടേബിൾ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ യഥാക്രമം സെപ്റ്റംബർ 25, ഒക്ടോബർ നാല് തീയതികളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി.എ.എൽഎൽ.ബി (റഗുലർ/ സപ്ലിമ​െൻററി -നവംബർ 2017) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ എം.എൽ.െഎ.എസ്സി, എം.ബി.എ പരീക്ഷാഫലം പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എൽ.െഎ.എസ്സി, എം.ബി.എ (സി.സി.എസ്.എസ് -മേയ് 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോേട്ടാ കോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി: 29.09.2018. ഒന്നും രണ്ടും വർഷ ബി.സി.എ പ്രായോഗിക പരീക്ഷകൾ ഒന്നും രണ്ടും വർഷ ബി.സി.എ ഡിഗ്രി (വിദൂര വിദ്യാഭ്യാസം -റഗുലർ/ സപ്ലിമ​െൻററി -ഏപ്രിൽ 2018) പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ സെപ്റ്റംബർ 19 മുതൽ ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.