ആയിപ്പുഴ ചാരിറ്റബിൾ ട്രസ്​റ്റ്് ദുരിതാശ്വാസ സഹായം നൽകി

ഇരിക്കൂർ: ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.പി. സാബിർ, പ്രസിഡൻറ് കെ. അബു, ചെയർമാൻ അനീസ് എന്നിവർ കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫലിന് തുക കൈമാറി. നേരേത്ത വയനാട്ടിലെ പ്രളയബാധിതർക്ക് നാലരലക്ഷം രൂപയുടെ വിവിധ വസ്തുക്കൾ നൽകുകയും വീടി​െൻറ അറ്റകുറ്റപ്പണികൾ കോഓഡിനേറ്റർ ജാബിർ, ഫൈസൽ എന്നിവർ മുഖേന നടത്തുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.