കേളകം: കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തനം നിലച്ച പൊയ്യമല കുടിവെള്ള പദ്ധതി ഉടൻ പുനർനിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ കോലാഞ്ചി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊയ്യമല നിവാസികളുടെ ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ യാഥാർഥ്യമായ പദ്ധതിയെ ആശ്രയിച്ചാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങളും അംഗൻവാടിയും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.