മാഹി: രാജീവ് ഗാന്ധി ആയുർവേദ ഗവ. മെഡിക്കൽ കോളജിൽ ബി.എ.എം.എസിന് എൻ.ആർ.ഐ േക്വാട്ടയിൽ ആറു സീറ്റുകൾ ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. ഒഴിവുകളിലേക്ക് 19ന് 9.30 മുതൽ മൂന്നുമണി വരെ കോളജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. ഇതര സംസ്ഥാന വിദ്യാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 04902337341, 09447687058. -----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.