സംഭാവന നേരിട്ട് സ്വീകരിക്കാൻ മന്ത്രി എത്തും

പയ്യന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നേരിട്ട് സ്വീകരിക്കാനും ജീവനക്കാരുടെ ഒരുമാസ ശമ്പളം നൽകുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കാനും വ്യവസായമന്ത്രി ഇ.പി. ജയരാജൻ ചൊവ്വാഴ്ച പയ്യന്നൂർ നഗരസഭയിൽ എത്തും. ഉച്ച 2.30ന് നഗരസഭ ഹാളിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.