കണ്ണൂർ: നവകേരള നിർമാണത്തിനായുള്ള വിഭവസമാഹരണയജ്ഞം വിജയിപ്പിക്കാൻ പ്രാദേശികതലത്തിൽ വിപുലമായ തയാറെടുപ്പുകൾ. സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രാദേശികതലങ്ങളിൽ വിപുലമായ യോഗങ്ങൾ നടന്നുവരുന്നു. നഗരസഭ, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് യോഗങ്ങൾ. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവർ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി 11 മുതൽ ഫണ്ട് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.