നാശനഷ്​ടം: വിവരങ്ങൾ നൽകണം

കണ്ണൂർ: പട്ടികജാതി-വർഗ വികസന കോർപറേഷൻ ജില്ല ഓഫിസിൽനിന്ന് വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് പ്രളയംമൂലം കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ വിവരം സെപ്റ്റംബർ 15നുമുമ്പ് നേരിട്ട് ഓഫിസിൽ അറിയിക്കണം. ഫോൺ: 04972705036. .....................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.