സംയുക്ത മാർച്ച്

മംഗളൂരു: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരുവിൽ സംഘടിപ്പിക്കുന്ന മാർച്ചിൽ 28 സംഘടനകളുടെ പ്രതിനിധികൾ അണിനിരക്കുമെന്ന് കോൺഗ്രസ് നേതാവ് ഐവൻ ഡിസൂസ എം.എൽ.സി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹമ്പൻകട്ടയിൽനിന്നാരംഭിക്കുന്ന മാർച്ച് ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് പരിസരത്ത് സമാപിക്കും. വാർത്ത സമ്മേളനത്തിൽ ദയാനന്ദ് കൊട്ട്യൻ, ദിൽരാജ് ആൾവ, ഡൊളാൾഡ് ഡിസൂസ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.