സ്​റ്റീൽ പാത്രങ്ങളുമായി മഹിളകൾ വയനാട്ടിലേക്ക്

ശ്രീകണ്ഠപുരം: മഹിള അസോസിയേഷൻ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 221 യൂനിറ്റുകളിൽനിന്ന് ശേഖരിച്ച സ്റ്റീൽ പാത്രങ്ങളുമായി വയനാട്ടിലെ പ്രളയദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. വാഹനത്തി​െൻറ ഫ്ലാഗ്ഓഫ് സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ നിർവഹിച്ചു. കെ.കെ. രത്നകുമാരി അധ്യക്ഷതവഹിച്ചു. ടി.കെ. സുലേഖ, പി.വി. ശോഭന, എ. രജനി, പി. ഗീത തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.