േകാഴ്സ് ഉദ്ഘാടനം

തലശ്ശേരി: വടക്കുമ്പാട് എസ്.എന്‍ പുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പോളിടെക്‌നിക്കിന് കീഴില്‍ ആരംഭിക്കുന്ന കോഴ്‌സി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ പ്രകാശന്‍ അധ്യക്ഷതവഹിച്ചു. മുകുന്ദന്‍ മഠത്തിൽ, ലിംഷ, പനോളി ആണ്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.