ചൊക്ലി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂൾകുട്ടികൾക്കായി ഫുട്ബാൾ ടൂർണമെൻറ് നടത്തുന്നു. സ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കോളജ് വിഭാഗത്തിൽ ആൺകുട്ടികൾക്ക് മാത്രവുമാണ് മത്സരം. ഒക്ടോബറിലാണ് മത്സരം നടക്കുക. താൽപര്യമുള്ള സ്ഥാപനങ്ങൾ ഈമാസം 15നു മുമ്പ് ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. ലിങ്ക് http://www.rfyouthsports.com/football . വിവരങ്ങൾക്ക്: 95442 19995, 99954 55320.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.