ദ്വിദിന ശിൽപശാല

കേളകം: ഭാരതസർക്കാർ വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം, കണ്ണൂർ ജില്ല ഫീൽഡ് ഔട്ട് റീച് ബ്യൂറോ, വനിതാ ശിശുവികസന വകുപ്പ്, പേരാവൂർ ഐ.സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ജനസമ്പർക്ക കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ശിശുവികസന പദ്ധതി ഓഫിസർ ബിജി തങ്കപ്പൻ “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബിജു മാത്യു, അസി. ഓഫിസർ ബാബുരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.