മാലിന്യം റോഡിൽ തള്ളിയനിലയിൽ

ഉരുവച്ചാൽ: വിവാഹവീട്ടിലെ . മട്ടന്നൂർ നഗരസഭയിൽപെട്ട വെമ്പടിയിലെ വീട്ടിലെ മാലിന്യമാണ് തള്ളിയത്. സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗത്തി​െൻറ നേതൃത്വത്തിൽ പരിശോധന നടന്നു. മാലിന്യം റോഡിൽ തള്ളിയവർെക്കതിരെ കർശന നടപടിയെടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.