മാഹി: മാഹി മുനിസിപ്പാലിറ്റി എൻ.യു.എൽ.എം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സിറ്റി ലൈവ് ലിഹുഡ് സെൻററിെൻറ പ്രവർത്തനത്തിന് വിവിധ തൊഴിൽ മേഖലകളിൽ പരിജ്ഞാനം സിദ്ധിച്ചവർ മാഹി മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യണം. കാറ്ററിങ്, ടെയ്ലറിങ്, ബ്യൂട്ടിഷൻ, കമ്പ്യൂട്ടർ, തേപ്പ്, വാർപ്പ്, ടൈൽ വർക്ക്, അലൂമിനിയം ഫാബ്രിക്കേഷൻ, പെയിൻറിങ്, കിണർ നിർമാണം, ഫർണിച്ചർ നിർമാണം, മറ്റ് കൂലി പ്രവൃത്തികൾ എന്നീ മേഖലകളിൽ പരിജ്ഞാനമുള്ളവരാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.