'പ്രളയം' ചിത്രരചന മത്സരം

തലശ്ശേരി: ജേസി വാരാഘോഷത്തോടനുബന്ധിച്ച് ജെ.സി.ഐ ടെലിച്ചറി ഗോൾഡൻ ഡ്രീംസ് 'പ്രളയം' വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഒരു സ്കൂളിൽനിന്ന് രണ്ട് വീതം മത്സരാർഥികൾക്ക് പങ്കെടുക്കാം. ശനിയാഴ്ച രാവിലെ 11ന് തലശ്ശേരി കായ്യത്ത് േറാഡിലെ ഗവ. എൽ.പി സ്കൂളിലാണ് മത്സരം. തലശ്ശേരി സൗത്ത്, നോർത്ത് ഉപജില്ലകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വെള്ളിയാഴ്ച വൈകീട്ട് നാലിന് മുമ്പ് പേര് രജിസ്റ്റർചെയ്യണം. േഫാൺ: 9446543886, 9497382902.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.