പൊലീസി​െൻറ പിടിപ്പുകേട് -സതീശൻ പാച്ചേനി

കണ്ണൂർ: മോഷ്ടാക്കളും ക്രിമിനലുകളും ജില്ലയിൽ അരങ്ങുവാഴുന്നത് പൊലീസി​െൻറ പിടിപ്പുകേടുമൂലമാണെന്നും മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്ര​െൻറ വീട്ടിൽ കഴിഞ്ഞദിവസം നടന്ന വൻകവർച്ച ജനങ്ങളെ ഭയചകിതരാക്കിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. അക്രമത്തിനിരയായ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രനെ ആശുപത്രിയിൽ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.