ബ്രണ്ണൻ കോളജിൽ ഗൗരി ലങ്കേഷ് മതിൽ

കണ്ണൂർ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ധർമടം ഗവ. ബ്രണ്ണൻ കോളജിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പ്രവർത്തകർ ഗൗരി ലങ്കേഷ് പ്രതീകാത്മക മതിൽ സ്ഥാപിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ ഒപ്പുകളും മുദ്രകളും പതിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയംഗം ഹന്ന സെറോഷ് ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് സെക്രട്ടറി ഫറാഷ്, ഫാത്തിമ, സുമയ്യ, നൗറ, സുഹ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.