തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിൽ കാലവർഷത്തോടനുബന്ധിച്ച ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ കാരണം സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പകർപ്പ് അനുവദിക്കുന്നു. ഇതിനായി താലൂക്ക് ഓഫിസിൽ തിങ്കളാഴ്‌ച രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0460 2203142.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.