യുവതിക്ക് പൊള്ളലേറ്റു

ശ്രീകണ്ഠപുരം: വീട്ടിനകത്തുവെച്ച് മണ്ണെണ്ണവിളക്ക് തട്ടിമറിഞ്ഞ് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചൂളിയാട് അഡുവാപ്പുറത്തെ ലക്ഷ്മണ‍​െൻറ ഭാര്യ സപ്നക്കാണ് (35) കഴിഞ്ഞദിവസം രാത്രി പൊള്ളലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.