അനുശോചിച്ചു

മാഹി: പള്ളൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്ന സി.കെ. സതിയുെട നിര്യാണത്തിൽ പൂർവവിദ്യാർഥിക്കൂട്ടായ്മ . എസ്.എസ്.എൽ.സി ബാച്ച് '86-87​െൻറ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ഹരീന്ദ്രൻ, വി.എം. പ്രകാശൻ, പി.കെ. സുനിൽപ്രശാന്ത്, പി. ഷാജീഷ്, ഷാജ് കുടത്തിൽ, സി. സമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.