ദിയാ കോണിയ

ശ്രീകണ്ഠപുരം: ജീവകാരുണ്യ, സന്നദ്ധ, സാമൂഹിക സംഘടനകളുടെ സംയുക്തവേദി ' 2018' നടത്തി. കോട്ടൂർ സ​െൻറ് തോമസ് പാരീഷ് ഹാളിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനംചെയ്തു. ഫാ. സന്തോഷ് ചാരം തൊട്ടിയിൽ അധ്യക്ഷതവഹിച്ചു. സുരേഷ് ജോർജ്, കെ.വി. ഫിലോമിന, എൻ.എഫ്. മാത്യു, വി.എ. അഗസ്റ്റിൻ, പാട്രിക് കുരുവിള, ആൻസി കുരിശിങ്കൽ, ജോസഫ് പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രളയ ദുരിതഫണ്ട് വിതരണം ചെയ്യണം ശ്രീകണ്ഠപുരം: സർക്കാർ പ്രളയ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ ഉടൻ വിതരണംചെയ്യണമെന്ന് സ്വതന്ത്ര കർഷകസംഘം ശ്രീകണ്ഠപുരം മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി എം.പി.എ. റഹിം ഉദ്ഘാടനംചെയ്തു. എൻ.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. പി.ടി. മുഹമ്മദ്, പി.ടി.എ. കോയ, കെ. സലാഹുദ്ദീൻ, കെ.പി. മൊയ്തീൻകുട്ടി ഹാജി, എ.പി. ഉമ്മർ, കെ.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.