താൽക്കാലിക നിയമനം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിന് തലശ്ശേരി, പേരാവൂർ, കൂത്തുപറമ്പ്, പാനൂർ, പയ്യന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, ഇരിട്ടി േബ്ലാക്കുകളിലെ വെറ്ററിനറി സർജൻമാരെ സഹായിക്കുന്നതിന് ഒരാളെ വീതം നിയമിക്കുന്നു. പ്രതിദിനം 350 രൂപ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. വെറ്ററിനറി സർജൻ ഡ്യൂട്ടിയിലുള്ള ദിവസം മാത്രമേ നിയമനം ലഭിച്ചവർക്ക് ഡ്യൂട്ടിയുണ്ടായിരിക്കൂ. കൂടുതൽവിവരങ്ങൾക്ക്: 0497 2700267 ....................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.