ഡോക്ടറെ കൈയേറ്റം ചെയ്തയാൾ അറസ്​റ്റിൽ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സി.എച്ച്.സി ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റംചെയ്ത രോഗിയെ വളപട്ടണം പൊലീസ് അറസ്റ്റ്ചെയ്തു. ഡ്യൂട്ടി ഡോക്ടർ അൻവർ ജഹാംഗീറി​െൻറ പരാതിയിൽ പാപ്പിനിശ്ശേരി അരോളിയിലെ കീറക്കാരൻവീട്ടിലെ കെ. രാധാകൃഷ്ണൻ (51) ആണ് അറസ്റ്റിലായത്. ഡോക്ടർ എഴുതാത്ത മരുന്ന് നൽകണമെന്നാവശ്യപ്പെട്ടാണ് കൈയേറ്റം നടത്തിയത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.