മത്സ്യത്തൊഴിലാളിക്ക് പരിക്ക്

എടക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ തിരയിളക്കത്തിൽ യന്ത്രത്തോണിക്കകത്ത് തെറിച്ചുവീണാണ് കുനിമ്മലെ സുരേഷ് ബാബുവിന് സാരമായ പരിക്കേറ്റത്. ഇയാളെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.