മത്സരം കണ്ണൂർ: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിെൻറ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രബന്ധരചന, പ്രസംഗം, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12, 13, 15 തീയതികളിലാണ്. പെങ്കടുക്കുന്നതിന് 9946675122 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.