ഇരിട്ടി: മുസ്ലിംലീഗ് ഓഫിസിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച പിന്നിട്ടശേഷം ചില പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തത് െപാലീസുമായുണ്ടാക്കിയ ധാരണകളുടെ ഭാഗമായുള്ള നാടകമാണെന്ന് എസ്.ഡി.പി.ഐ പേരാവൂർ നിയോജകമണ്ഡലം പ്രസിഡൻറ് പി.കെ. ഫാറൂഖ് ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടണമെന്നും പൊലീസിെൻറ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.