പ്രതിഷേധിച്ചു

മട്ടന്നൂര്‍: പുല്‍പ്പക്കരി പ്രിയദര്‍ശിനി ആര്‍ട്‌സ് സ്‌പോര്‍ട്സ് ക്ലബ് കെട്ടിടത്തി​െൻറ ചുവര്‍ കരിഓയിലൊഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൊടോളിപ്രം ബൂത്ത് കമ്മിറ്റി . പ്രകടനത്തിന് ബൂത്ത് പ്രസിഡൻറ് ആര്‍.കെ. ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡൻറ് പി.വി. ഹരിദാസ്, ആര്‍.കെ. നവീന്‍കുമാര്‍, സി.കെ. രാജേഷ്, സുജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.