ഇരിട്ടി: സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികസനമെന്ന സന്ദേശവുമായി തില്ലങ്കേരി കാവുമ്പടി സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ തില്ലങ്കേരി ശങ്കരൻകണ്ടി കേളനിയിലെ ഗംഗാധരന് ചികിത്സ സഹായം നൽകി. പി.ടി.എ പ്രസിഡൻറ് രതീശൻ കോളോത്ത് അധ്യക്ഷത വഹിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് . പ്രിൻസിപ്പൽ ഇൻചാർജ് എം.പി. വത്സല, വി.കെ. ---------------കാർത്തിയായി, മിനി, പി.കെ. ശ്രീധരൻ, പി.കെ. രാജൻ, കെ. സന്തോഷ്, കെ.പി. അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.