മാഹി കോളജ് ഡിഗ്രി പ്രവേശനം

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ ഡിഗ്രി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മ​െൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ അവരുടെ അലോട്ട്മ​െൻറ് ഓർഡർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത്, ഒറിജിനൽ സർട്ടിഫിക്കറ്റുമായി െസപ്റ്റംബർ ആറിന് മൂന്നിന് മുമ്പ് കോളജിൽ പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.