വോട്ടർപട്ടികയിൽ പേര്​ ചേർക്കാനവസരം

മാഹി: മാഹി നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം. പേര് ചേർക്കൽ, തിരുത്തൽ, നീക്കം ചെയ്യൽ, തടസ്സവാദങ്ങൾ എന്നിവക്കുള്ള ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അതത് പോളിങ് ബൂത്തുകളിലും സബ് താലൂക്ക് ഓഫിസിലും ലഭിക്കും. പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31വരെ സ്വീകരിക്കുമെന്ന് മാഹി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ എസ്. മാണിക്ക ദീപൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.