ടിപ്പർ ലോറി വൈദ്യുതി തൂണിലിടിച്ചു

പാപ്പിനിശ്ശേരി: അമിത വേഗതയിൽ വന്ന . ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ പാപ്പിനിശ്ശേരി പുതിയകാവിന് സമീപമാണ് അപകടം. സമീപത്തെ വീട്ടുമതിലിലിടിച്ചുനിന്ന ലോറിയുടെ മുൻഭാഗം തകർന്നു. കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ പെരുകിയിട്ടും സൂചന ബോർഡുകൾ സ്ഥാപിക്കാൻപോലും അധികൃതർ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.