അധ്യാപക ഒഴിവ്

കണ്ണൂർ: അഴീക്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വിവിധ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. തസ്തിക: മ്യൂസിക്/ആർട്സ്/മാർഷൽ ആർട്സ്/ക്രാഫ്റ്റ്, യോഗ അധ്യാപകർ. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം വ്യാഴാഴ്ച രാവിലെ 11ന് കൂടിക്കാഴ്ചക്ക് സ്കൂളിൽ ഹാജരാകണം. ഫോൺ: 0497 2770474. ..................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.