കണ്ണൂർ: കണ്ണൂർ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പയ്യന്നൂർ, തളിപ്പറമ്പ്, പഴയങ്ങാടി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ബയോമെഡിക്കൽ തസ്തികകളിൽ െട്രയിനി ഒഴിവുണ്ട്. സർക്കാർ അംഗീകൃത കോഴ്സുകൾ പാസായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഏഴിന് രാവിലെ 10ന് കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാഗ്രാം ഓഫിസറുടെ കാര്യാലയത്തിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0497 2709920. ..............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.