പൂർവവിദ്യാർഥി സംഗമം

ഇരിട്ടി: നരയമ്പാറ ഐഡിയൽ അറബിക് കോളജ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു. തൗഫീഖ് സ്വാഗതം പറഞ്ഞു. ഷാനിഫ് പരിപാടി അവതാരകനായി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി റഷീദ്, ഐഡിയൽ ട്രസ്റ്റ് സെക്രേട്ടറിയറ്റ് അംഗം ബഷീർ, ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഉന്നതപഠനം നടത്തിയ ഷാനിഫ്, ---റഫഷന----, റാഷിദ എന്നിവരെ ആദരിച്ചു. ഹബീബ്, അമർ, സിറാജ്, മുഹമ്മദ്, ഷമീമ എന്നിവർ നേതൃത്വം നൽകി. നരയമ്പാറ ഐഡിയൽ അറബിക് കോളജ് കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.