ഇരിക്കൂർ: ചൂളിയാട് നുറുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ ---അധ്യാപകദിനം സംഘടിപ്പിച്ചു----. വഹാബ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ നിസാമി മുഖ്യപ്രഭാഷണം നടത്തി. സലാം മൗലവി, നാസർ മൗലവി വേശാല എന്നിവർ സംസാരിച്ചു. ഇരിക്കൂർ: പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന കോംപ്ലക്സ് ഓഡിറ്റോറിയം: ആരോഗ്യ ബോധവത്കരണവും മനഃശാസ്ത്ര ക്ലാസും 200 ഇരിക്കൂർ: പടിയൂർ നുസ്‌റത്തുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയം: ---മുങ്ങല്ലിം ഡേ---- ആചരണവും ആരോഗ്യ ബോധവത്കരണ ക്ലാസും 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.