കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ സെക്ഷനിൽ കണ്ണോത്തുംചാൽ, താണ, മാണിക്കക്കാവ്, മുഴത്തടം, ടി.കെ ജങ്ഷൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ച 12വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് സെക്ഷനിൽ ചിറക്കര, ടൗൺ ഹാൾ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മട്ടന്നൂർ സെക്ഷനിൽ ചാവശ്ശേരി, ആവട്ടി, 19ാം മൈൽ, കളറോഡ്, പാലോട്ടുപള്ളി, വെമ്പടി, കല്ലൂർ, കീച്ചേരി, വെളിയമ്പ്ര, ചാവശ്ശേരി പറമ്പിൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്ഷനിൽ ഹസ്സൻമുക്ക്, കേളപ്പൻമുക്ക്, നമ്പോലൻ മുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. കുഞ്ഞിമംഗലം സെക്ഷനിൽ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വൽ, ഹെൽത്ത് സെൻറർ, മടത്തുംപടി, ആണ്ടാംകൊവ്വൽ റോഡ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷനിൽ ചെങ്ങളായി, നെല്ലിക്കുന്ന്, അരിമ്പ്ര, അടൂർ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.