കീഴ്മാടം വില്ലേജ് ഓഫിസിനു സമീപം മാലിന്യം തള്ളുന്നു

പെരിങ്ങത്തൂർ: കീഴ്മാടത്തെ വില്ലേജ് ഓഫിസിനു സമീപം റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. ഗ്ലാസ് കഷണങ്ങൾ ഉൾപ്പെടെ ചാക്കിലാക്കി റോഡരികിൽ തള്ളുകയാണ്. നഗരസഭ ഇടപെട്ട് മാലിന്യങ്ങൾ അടിയന്തരമായി നീക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾക്കിടയാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.