വിവാഹിതരായി

തലശ്ശേരി: കാവുംഭാഗം ട്രിച്ചി കോട്ടേജിൽ രജിത് കുമാർ ലക്ഷ്മണ‍​െൻറയും (ചീഫ് മാനേജർ, എസ്.ബി.ഐ, ഹോസ്ദുർഗ്) ജ്യോത്സനയുടെയും മകൾ ദിയയും നെട്ടൂർ ഐശ്വര്യയിൽ പി.കെ. സുരേന്ദ്ര‍​െൻറയും നൈനയുടെയും മകൻ അശ്വന്തും . മാഹി: ഈസ്റ്റ് പള്ളൂരിലെ ---നൈനീത---ത്തിൽ പത്മനാഭ‍​െൻറയും പുഷ്പലതയുടെയും മകൾ ഡോ. നീതുവും പന്ന്യന്നൂർ സയോണ വിഹാറിൽ സോമനാഥ‍​െൻറയും ആനന്ദവല്ലിയുടെയും മകൻ ഡോ. എസ്. സായൂജും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.