പേടി വേണ്ട; ഇന്നത്തെ സൈറൺ മോക് ഡ്രില്ലി​േൻറതാണ്

മാഹി: ചൊവ്വാഴ്ച രാവിലെ 11നുശേഷം തുടർച്ചയായി മാഹിയിൽ മുനിസിപ്പാലിറ്റിയുടെ സൈറൺ മുഴങ്ങുന്നതിൽ ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ അറിയിച്ചു. സൂനാമി സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നടത്തുന്ന മോക് ഡ്രില്ലി​െൻറ ഭാഗമാണ് സൈറൺ. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും അദ്ദേഹം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.