തുക കൈമാറി

കാസർകോട്: പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഏഴാം ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ തങ്ങളുടെ പൂർവവിദ്യാലയത്തിന് സ്മാർട്ട് ക്ലാസ്റൂം സ്ഥാപിക്കുന്നതിനായി സമാഹരിച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് . നവോദയ പ്രിൻസിപ്പൽ വിജയകൃഷ്ണൻ, അലുമ്നി കോഒാഡിനേറ്റർ ടി.പി. മണി, അലുമ്നി ഭാരവാഹികളായ അബ്ദുറഹ്മാൻ മാസ്റ്റർ, പ്രഫ. എം.സി. രാജു, ഡോ. റെനിൽരാജ്, സെൽമ ടി. ബാബു എന്നിവർ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ വസതിയിലെത്തി . navodaya koottayma: ജവഹർ നവോദയ വിദ്യാലയ പെരിയ അലുമ്നി ഏഴാം ബാച്ച് വിദ്യാർഥിക്കൂട്ടായ്മ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന തുകയുടെ ചെക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.