ചീങ്കണ്ണിപ്പുഴയുടെ തീരങ്ങൾ ശുചീകരിച്ച്​ ആറളം വനപാലകർ

കേളകം: . ആറളം വന്യജീവിസങ്കേതത്തി​െൻറ അതിർത്തിയായ വളയഞ്ചാൽ മുതൽ നരിക്കടവുവരെ പുഴയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ ശുചീകരണ യജ്ഞത്തിൽ വനപാലകർക്കൊപ്പം 20ഓളം ട്രെയിനികളും കൈകോർത്തു. അസി. വാർഡൻ ജയപ്രകാശ്, ഫോറസ്റ്റർ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.