കമ്പിൽ: ചെറുക്കുന്ന് ചോയിച്ചേരി വയൽറോഡ് നവീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ജില്ല പഞ്ചായത്തിന് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് റോഡ് പുനരുദ്ധാരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചത്. വളരെ ശോചനീയാവസ്ഥയിലായതിനാൽ റോഡിലൂടെ ഒാേട്ടാറിക്ഷകൾ ഒാട്ടം നടത്തിയിരുന്നില്ല. ജില്ല പഞ്ചായത്ത് നവീകരണത്തിന് തുക അനുവദിച്ചതോടെ ഒരു ദേശത്തിെൻറ മുഴുവനാളുകളുടെയും പ്രതീക്ഷകളാണ് പൂവണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.