ശൗചാലയം സ്​ഥാപിക്കണം

ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ തിരക്കേറിയ ആയിപ്പുഴ സെൻട്രൽ ജങ്ഷനിൽ അടിയന്തരമായി പൊതുശൗചാലയം സ്ഥാപിക്കണമെന്ന് ആയിപ്പുഴ പൗരസമിതി ആവശ്യപ്പെട്ടു. കെ.ടി.പി. ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. കെ.ഇ.പി. അബ്ദുല്ല ഹാജി, വി. അശ്റഫ്, പി.എം. കാസിം, കെ.വി. മർസൂഖ് ഹാജി, കുന്നത്ത് ------------മെമി--------------------- ഹാജി, പി.പി. ഷുക്കൂർ ഹാജി, കെ.എ. അയ്യൂബ് എന്നിവർ സംസാരിച്ചു. കെ.വി. മാമു സ്വാഗതവും പി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.