തിരുമേനി എസ്.എൻ.ഡി.പി സ്കൂളിന് അവധി

ചെറുപുഴ: തിരുമേനി എസ്.എൻ.ഡി.പി എൽ.പി സ്കൂൾ മുൻ മാനേജർ മഞ്ഞക്കാട്ടെ പി.എസ്. സുരേന്ദ്ര​െൻറ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച സ്കൂളിന് അവധി നൽകി. തിങ്കളാഴ്ച ഉച്ച രണ്ടു മുതൽ ചെറുപുഴ ടൗണിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് സെക്രട്ടറി ജെ. സെബാസ്റ്റ്യനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.