ഉമ്മുൽ ഖുർആൻ പദ്ധതിക്ക് പുല്ലൂക്കരയിൽ തുടക്കം

ചൊക്ലി: എസ്.കെ.എസ്.എസ്.എഫ് ഇബാദ് വിങ്ങി​െൻറ നേതൃത്വത്തിൽ ശാഖകളിൽ നടത്തുന്ന ഉമ്മുൽ ഖുർആൻ പദ്ധതിക്ക് പുല്ലൂക്കര പാറേമ്മൽ തൻവീറുൽ ഇസ്ലാം മദ്റസ കാമ്പസിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം ഇബാദ് ജില്ല കൺവീനർ അസ്ലം അസ്ഹരി പൊയ്ത്തുംകടവ് നിർവഹിച്ചു. ശബ്നാസ് യമാനി അധ്യക്ഷതവഹിച്ചു. പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എ. നാസർ, അബൂബക്കർ യമാനി കുറ്റിക്കാട്ടൂർ, നന്തോത്ത് ഫക്രുദ്ദീൻ ഹാജി, കെ. മുസ്തഫ ഹാജി, ബഷീർ ഹൈത്തമി, നുഫൈൽ മേക്കുന്ന്, അബ്ദുറഹ്മാൻ ദാരിമി, അബൂബക്കർ കടവത്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.