പൊട്ടൻതിറ അഞ്ചിന്

മാഹി: ഈസ്റ്റ് പള്ളൂർ വണ്ണത്താംകണ്ടി ഗുരുസ്ഥാന ക്ഷേത്രത്തിൽ അഞ്ചിന് വൈകീട്ട് പൊട്ടൻതിറ നടത്തും. വൈകീട്ട് നാലിന് തിടങ്ങൽ, മുഖപൂജയും തോറ്റവും ആറിന് ഗുളികൻ വെള്ളാട്ടം, ഏഴിന് പൊട്ടൻ ദൈവത്തിന് അഗ്നിപ്രവേശം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.