ഉരുവച്ചാൽ: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിെൻറ ഭാഗമായി പുതുതായി നിർമിക്കുന്ന . മട്ടന്നൂർ നഗരസഭയെയും മാങ്ങാട്ടിടം പഞ്ചായത്തിെൻറയും അതിർത്തിപ്രദേശം വേർതിരിക്കുന്ന പാലമാണ് കരേറ്റപ്പാലം. ഒരുവർഷം മുമ്പ് നിർമാണം തുടങ്ങിയ പാലംപ്രവൃത്തി പലകാരണങ്ങളാൽ നീളുകയായിരുന്നു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി 54 കിലോമീറ്ററിൽ ഏഴു പാലങ്ങളാണ് പുതുതായി നിർമിക്കുന്നത്. മെരുവമ്പായി, ഉളിയിൽ പാലങ്ങളുടെ നിർമാണം രണ്ടുവർഷംകൊണ്ട് കരാർകമ്പനികൾക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.